Banner
English to Malayalam dictionary. Modern Online English to Malayalam dictionary with over 11500 words.Online English to Malayalam Dictionary.

There are 11441 entries in this dictionary. Add a new entry
Search for dictionary terms (regular expression allowed)
Begins with Contains Exact term Tick to search all glossaries
All A B C D E F G H I J K L M N O P Q R S T U V W X Y Z
Page:  1 2 3 4 5... Next »
Term Definition
baa

ആടിന്‍റെ ശബ്ദം,ആടിനെപ്പോലെ കരയുക

babay -sitter

മാതാപിതാക്കള്‍ പുറത്തുപോകുമ്പോള്‍ കുഞ്ഞുങ്ങളെ നോക്കുന്ന ആള്‍

babbitt

കലകളെയോ ബൌദ്ധിക പ്രവര്‍ത്തനങ്ങളെയോ വിലമതിക്കാതെ ഭൌതിക വിജയത്തെ മാത്രം മാനിക്കുന്ന ബിസ്സിനെസ്സ് കാരന്‍

babble

പുലംബുക

babe

ശിശു,കൈക്കുഞ്ഞ് ,ലോകാനുഭവം കുറഞ്ഞ വ്യക്തി

babel

കുഴപ്പത്തിന്റെയോ കുഴച്ചിലിന്റെയോ രംഗം

baboon

ഒരിനം വലിയ കുരങ്ങ്,വാലില്ലാ കുരങ്ങ് ,വിരൂപന്‍ ,വിലക്ഷണ വ്യക്തി

baby

ശിശു

bacchanal

മദ്യാസക്തനായ,കുടിച്ചുമറിയുന്നവനായ ,മദിരോത്സവ സംബന്ധമായ ,യവന മദ്യദേവനായ ബാക്കസിനെ സംബന്ധിച്ച

Bacchus

ഗ്രീക്ക് ,റോമന്‍ പുരാണ കഥകളിലെ മദ്യദേവന്‍

Page:  1 2 3 4 5... Next »

Word of the moment

  • abracadabra:  മാന്ത്രിക പദം
  • Alma Mater:  മാതൃ വിദ്യാലയം
  • anecdote:  രസകരമായ സംഭവകഥ

Random Word