Banner
English to Malayalam dictionary. Modern Online English to Malayalam dictionary with over 11500 words.Online English to Malayalam Dictionary.

There are 11441 entries in this dictionary. Add a new entry
Search for dictionary terms (regular expression allowed)
Begins with Contains Exact term Tick to search all glossaries
All A B C D E F G H I J K L M N O P Q R S T U V W X Y Z
Page:  1 2 3 4 5... Next »
Term Definition
dab

തട്ടുക

dabble

തളിക്കുക

dacoit

തീവെട്ടിക്കൊള്ളക്കാരന്‍

dad , daddy

അച്ഛന്‍

Dada , Dadaism

എലാവിധ പാരമ്പര്യങ്ങളേയും രൂപശില്പ സങ്കല്പത്തേയും ബഹിഷ്ക്കരിക്കാനുദ്ദേശിച്ചുള്ള ഒരു യൂറോപ്യന്‍ സാഹിത്യകലാപ്രസ്ഥാനം

daddle

വേച്ചു വേച്ചു നടക്കുക

daemon

അമാനുഷിക ജീവി ; പകുതി മനുഷ്യന്‍ പകുതി ദേവത

daffodil

നീണ്ട ഞെട്ടോടു കൂടിയ ഒരു തരം മഞ്ഞപ്പൂവ്

daft

വിഡ്ഢിയായ ; ഗൗരവ ബുദ്ധിയില്ലാത്ത ; ചെറുതായി ചിത്തഭ്രമമുള്ള

dagger

കഠാരി

Page:  1 2 3 4 5... Next »

Word of the moment

  • Shpinx:  ചിറകുകളും സിംഹത്തിന്റെ ഉടലും സ്ത്രീ മുഖവുമുള്ള ഈജിപ്ഷ്യന്‍ വിഗ്രഹം
  • autotonsorialist:  സ്വയം തലമുടി മുറിക്കുന്നവന്‍
  • alibi:  കുറ്റം നടന്ന സമയം പ്രതി മറ്റൊരിടതായിരിന്നു എന്ന വാദം

Random Word

  • Shpinx:  ചിറകുകളും സിംഹത്തിന്റെ ഉടലും സ്ത്രീ മുഖവുമുള്ള ഈജിപ്ഷ്യന്‍ വിഗ്രഹം