Banner
English to Malayalam dictionary. Modern Online English to Malayalam dictionary with over 11500 words.Online English to Malayalam Dictionary.

There are 11441 entries in this dictionary. Add a new entry
Search for dictionary terms (regular expression allowed)
Begins with Contains Exact term Tick to search all glossaries
All A B C D E F G H I J K L M N O P Q R S T U V W X Y Z
Page:  1 2 3 4 5... Next »
Term Definition
ha

ഹാ ; അയ്യോ! അഹോ! കഷ്ടം! (അതിശയമോ ആനന്ദമോ സംശയമോ ദുഃഖമോ സൂചിപ്പിക്കുന്ന ശബ്ദം)

habeas-corpus

തടങ്കലില്‍ വെച്ചിരിക്കുന്ന ആളെ കോടതി മുന്‍പാകെ ഹാജരാക്കണം എന്നുള്ള അനുശാസനം

haberdasher

സൂചി , നൂല്‌ , നാട എന്നീ നിസ്സാരസാധങ്ങള്‍ വില്‍ക്കുന്നവന്‍

habiliment

ഉടയാട ; ഉടുപ്പ് ; വേഷം

habit

ശീലം

habitat

ചെടിയുടെയോ മൃഗത്തിന്റെയോ സ്വാഭാവിക വാസസ്ഥലം

habitation

വസിക്കല്‍

habitual

പതിവായ

hack

കൊത്തി നുറുക്കുക

hackle

ചണച്ചീപ്പ് ; നൂല്‍ക്കാത്ത പട്ട്

Page:  1 2 3 4 5... Next »

Word of the moment

  • autotonsorialist:  സ്വയം തലമുടി മുറിക്കുന്നവന്‍
  • alibi:  കുറ്റം നടന്ന സമയം പ്രതി മറ്റൊരിടതായിരിന്നു എന്ന വാദം
  • Alma Mater:  മാതൃ വിദ്യാലയം

Random Word

  • alibi:  കുറ്റം നടന്ന സമയം പ്രതി മറ്റൊരിടതായിരിന്നു എന്ന വാദം