Banner
English to Malayalam dictionary. Modern Online English to Malayalam dictionary with over 11500 words.Online English to Malayalam Dictionary.

There are 11441 entries in this dictionary. Add a new entry
Search for dictionary terms (regular expression allowed)
Begins with Contains Exact term Tick to search all glossaries
All A B C D E F G H I J K L M N O P Q R S T U V W X Y Z
Page:  1 2 3 4 5... Next »
Term Definition
sable

ശോകവേഷം, വിലാപവസ്ത്രം.

sabot

മരച്ചെരുപ്പ്, മെതിയടി.

sabotage

അട്ടിമറിപ്രവര്‍ത്തനം.

sabre

ചുരിക, വളഞ്ഞ വാള്‍.

saccharin

പ്രമേഹരോഗികളുടെയും മറ്റും ഉപയോഗത്തിനുള്ള ബദല്‍ പഞ്ചസാര.

sack

ചാക്ക്, ചണസഞ്ചി.

sacrosanct

പരമപവിത്രമായ.

saddle

ജീനി, പര്യാണം.

safari

വേട്ടയ്ക്കുള്ള യാത്ര.

safe

അപായരഹിതമായ, സുരക്ഷിതമായ.

Page:  1 2 3 4 5... Next »

Word of the moment

  • autotonsorialist:  സ്വയം തലമുടി മുറിക്കുന്നവന്‍
  • alibi:  കുറ്റം നടന്ന സമയം പ്രതി മറ്റൊരിടതായിരിന്നു എന്ന വാദം
  • Shpinx:  ചിറകുകളും സിംഹത്തിന്റെ ഉടലും സ്ത്രീ മുഖവുമുള്ള ഈജിപ്ഷ്യന്‍ വിഗ്രഹം

Random Word

  • anecdote:  രസകരമായ സംഭവകഥ